Trending

പൊന്നാംമ്പറമ്പിൽ ജബ്ബാറിൻ്റെ ഭാര്യ നസീമ നിര്യാതയായി


പുല്ലൂരാംപാറ പൊന്നാംമ്പറമ്പിൽ ജബ്ബാറിൻ്റെ ഭാര്യ നസീമ (46) നിര്യാതയായി.

മക്കൾ: ജംഷാദ്, നജ്ല ഫർസാന, ജിഷാദ്

മരുമക്കൾ: ഷാഫി ഓമശ്ശേരി, ഹിബ തസ്‌നി

മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 8.30 ന് പുല്ലൂരാംപാറ മഹല്ല് ജുമാമസ്ജിദിൽ

Post a Comment

Previous Post Next Post