ഭാര്യ സാലി, കുപ്പായക്കോട് ചൊള്ളാമഠത്തിൽ കുടുംബാംഗമാണ്.
മക്കൾ: ഫ്രാങ്ക്ലിൻ, അനില, സ്റ്റെഫി (യുകെ).
മരുമക്കൾ: നീതു കുന്നാശ്ശേരിയിൽ (തിരുവമ്പാടി), റിതേഷ് കുമ്പളാനിക്കൽ (കൂരാച്ചുണ്ട്), അജീഷ് കൊച്ചുകുടിയിൽ (നിലമ്പൂർ, ചോക്കാട്, യുകെ).
സഹോദരങ്ങൾ: പരേതയായ സൂസന്ന കുമ്മായത്തൊട്ടിയിൽ (കൂടരഞ്ഞി), സ്റ്റെല്ലാമ്മ പൂക്കുളത്തിൽ (കൂടരഞ്ഞി), ജെയിംസ്, വിൻസന്റ്, ഡൊമിനിക്.
സംസ്കാര ശുശ്രൂഷകൾ നാളെ (ജൂൺ 28, 2025) ശനിയാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിൽ നിന്നാരംഭിച്ച് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ നടക്കും.