ജർമന് ഓസ്ബിൾഡംഗ് പ്രോഗ്രാമിന്റെ മാർച്ച് ഇൻടേക്ക് ലക്ഷ്യമാക്കിയ ജെ എൻ എസ് ന്റെ ആറാമത്തെ ബാച്ചാണ് ഇത്. നിലവിലുള്ള സാഹചര്യത്തിൽ ജർമ്മൻ പഠിക്കുന്ന വിദ്യാർത്ഥികൾ നേരിടുന്ന എല്ലാവിധ ബുദ്ധിമുട്ടുകളും പരിഗണിച്ച് കൊണ്ടുള്ള പാഠ്യപന്ധതിയോടൊപ്പം ജെർമൻ ബി 2 പാസ്സാക്കുന്നതിന് വിദ്യാർത്ഥികളെ സജ്ജമാക്കുന്ന കംപ്ലീറ്റ് മെന്ററിംഗ് സപ്പോർട്ടോട് കൂടിയുള്ള ആദ്യ ഫാസ്റ്റ് ട്രാക്ക് എക്സാം ട്രെയിനിംഗ് ബാച്ചിന്റെ ഉദ്ഘാടനം ജെ എൻ എസ് ന്റെ ഡയറക്ടർ അമൽ ഷാജി നിർവഹിച്ചു.