LATEST

6/recent/ticker-posts

മുക്കത്ത് വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം


മുക്കം പിസി ജംഗ്ഷനിൽ ടിപ്പർ ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം.

അരീക്കോട് വടക്കുമുറി കോട്ടക്കുന്നൻ ഭാസ്കരന്റെ മകൻ ഷിലുമോനാണ് മരിച്ചത്. രാത്രി 12 മണിയോടെ ടിപ്പർ ലോറി ബൈക്കിന് പിന്നിൽ ഇടിച്ചാണ് അപകടമുണ്ടായത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്

🪀 ഏറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കുന്നതിനായി ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗമാവുക 👇

ചെറുവാടി ചുള്ളിക്കാപ്പറമ്പിലെ ഓട്ടോ വർക്ക്ഷോഷോപ്പ് മെക്കാനിക്കാണ് ഷിലുമോൻ.

Post a Comment

0 Comments