LATEST

6/recent/ticker-posts

ലക്കിടിയിൽ മൂന്നു ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; കൂമ്പാറ സ്വദേശി മരിച്ചു


വൈത്തിരി : ലക്കിടി ചെക്ക് പോസ്റ്റിന് സമീപം മൂന്നു ബൈക്കുകൾ കൂട്ടിയിടിച്ച് അപകടത്തിൽ ഒരാൾ മരിച്ചു. കൂമ്പാറ സ്വദേശി ആര്യാടൻ ഫിറോസാണ് മരിച്ചത്. മറ്റൊരാൾക്ക് പരുക്കേറ്റിട്ടുണ്ട്.


🪀 ഏറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കുന്നതിനായി ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗമാവുക 👇

Post a Comment

0 Comments