LATEST

6/recent/ticker-posts

യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി


കട്ടിപ്പാറ: യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചമൽ തുമ്പേരിപറമ്പിൽ പ്രഭാകരന്റെ മകൻ പ്രമീഷ് (38) നെയാണ് മരിച്ചനിലയിൽ കണ്ടത്. ഉച്ചക്ക് ഒരു മണിയോടെയാണ് വീട്ടുകാർ പ്രമിഷിനെ മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്


🪀 ഏറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കുന്നതിനായി ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗമാവുക 👇

മാതാവ്:കുട്ടിമാളു
സഹോദരങ്ങൾ: പ്രജീഷ്, പ്രജിത,

സംസ്കാരം ഇന്ന് രാത്രി 9.ന് വീട്ടുവളപ്പിൽ

Post a Comment

0 Comments