LATEST

6/recent/ticker-posts

പീഡന കേസിൽ പ്രതിയായ മുൻ സിഐ സ്റ്റേഡിയത്തിൽ മരിച്ച നിലയിൽ കണ്ടെത്തി


പീഡനകേസിൽ അന്വേഷണം നേരിടുന്ന മുൻ സി ഐ തൂങ്ങി മരിച്ചു. മലയാൻകീഴ് മുൻ സി ഐ എ വി സൈജുവാണ് തൂങ്ങിമരിച്ചത്. എറണാകുളം അംബേദ്കർ സ്റ്റേഡിയത്തിന് സമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

🪀 ഏറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കുന്നതിനായി ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗമാവുക 👇

വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസിൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എ വി സൈജുവിന്റെ ആത്മഹത്യ.

Post a Comment

0 Comments