LATEST

6/recent/ticker-posts

കൂടത്തായി പുഴയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി


താമരശ്ശേരി കൂടത്തായി ഇരുതുള്ളി പുഴയിൽ തോട്ടത്തിൽ കടവിൽ യുവാവിൻ്റെ മൃതദേഹം വെള്ളത്തിൽ പൊങ്ങിയ നിലയിൽ, മങ്ങാട് താമസിക്കുന്ന മങ്ങാട്ടു പുറായിൽ സജീവൻ്റെതാണെന്നാണ് പ്രാഥമിക വിവരം. കടവിൽ നിന്നും ഫോൺ കണ്ടെത്തി. കൈയിൽ മത്സ്യം പിടിക്കുന്ന വലചുറ്റിയ നിലയിലാണ് മൃതദേഹം. മുഖത്ത് പരിക്കേറ്റ നിലയിലാണ്. 

🪀 ഏറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കുന്നതിനായി ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗമാവുക 👇

മീൻ പിടിക്കാനായി പുഴയിൽ എത്തിയപ്പോൾ പാറയിൽ മുഖം അടിച്ച് വീണതാണെന്നാണ് സംശയം. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു,

Post a Comment

0 Comments