LATEST

6/recent/ticker-posts

ബത്തേരി കൊളഗപ്പാറയിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് ഒരാൾ മരിച്ചു; നാലു പേർക്ക് പരിക്ക്



സുൽത്താൻബത്തേരി ദേശീയപാതയിൽ കൊളഗപ്പാറ ഉജാല ഫാക്ടറിക്ക് സമീപം കാർ നിയന്ത്രണ വിട്ട് മരത്തിലിടിച്ചു ഒരു സ്ത്രീ മരിച്ചു. ബത്തേരി നമ്പിക്കൊല്ലി സ്വദേശി മരുതോലിൽ ഷേർലി (60) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന 4 പേർക്ക് പരിക്കേറ്റു.


🪀 ഏറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കുന്നതിനായി ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗമാവുക 👇

മരിച്ച ഷെർലിയുടെ മകൻ അഭിനവ്, ഭർത്താവ് ശശി, ബന്ധുക്കളായ ഷീബ, രവി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇടുക്കിയിൽ ബന്ധുവീട്ടിൽ പോയി തിരിച്ചുവരും വഴിയാണ് അപകടം നടന്നത്.

Post a Comment

0 Comments