LATEST

6/recent/ticker-posts

രണ്ട് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി



നെല്ലാച്ചേരിയിൽ ഒഴിഞ്ഞ പറമ്പിൽ രണ്ട് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. പ്രദേശവാസികളായ അക്ഷയ്, രൺദീപ് എന്നിവരെയാണ്
കോഴിക്കോട് ഒഞ്ചിയം നെല്ലാച്ചേരി പള്ളിക്കടുത്ത് പറമ്പിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

🪀 ഏറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കുന്നതിനായി ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗമാവുക 👇

പരിസരത്ത് നിന്ന് സിറിഞ്ചുകൾ കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു. ഇരുവരും മയക്കുമരുന്ന് ഉപയോഗിക്കുന്നവർ ആണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. 

Post a Comment

0 Comments