LATEST

6/recent/ticker-posts

കൂടരഞ്ഞി കൊല്ലപ്പിള്ളിൽ ഷാജി നിര്യാതനായി


കൂടരഞ്ഞി : കൊല്ലപ്പിള്ളിൽ ഷാജി (50 )നിര്യാതനായി.

ഭാര്യ ദീപ വേളംകോട് നെല്ലിക്കുന്നേൽ കുടുംബം.

മക്കൾ: അലൻ്റ ഷാജി. അജിൽ ഷാജി, അലോണ ഷാജി 

🪀 ഏറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കുന്നതിനായി ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗമാവുക 👇

സംസ്കാരം 20/04/2024 ശനി രവിലെ 9 ന് കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.

Post a Comment

0 Comments