LATEST

6/recent/ticker-posts

മരഞ്ചാട്ടി സ്വദേശി സൗദിയിൽ കുഴഞ്ഞു വീണു മരിച്ചു


കോഴിക്കോട് മരഞ്ചാട്ടി സ്വദേശി 
പുതിയാട്ടുകുണ്ടിൽ ഹനീഫ (54) സൗദിയിലെ ജിസാനിൽ നിര്യാതനായി. ജോലിസ്ഥലത്ത് വെച്ച് കുഴഞ്ഞു വീണതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

🪀 ഏറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കുന്നതിനായി ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗമാവുക 👇

മാതാവ്: കുഞ്ഞാമിന
ഭാര്യ: ആമിന
മക്കൾ: സഹീർ, ഷഹല ഷാബിർ, ഷാനിഫ്
മരുമക്കൾ: സലീം (സൗദി), നാജിയ

Post a Comment

0 Comments