LATEST

6/recent/ticker-posts

നൂറുമേനി പൊൻതിളക്കവുമായി മേരിഗിരി ഹൈസ്കൂൾ


മരഞ്ചാട്ടി : 2023-24 എസ് എസ് എൽ സി പരീക്ഷാ ഫലത്തിലൂടെ തുടർച്ചയായി പതിനഞ്ചാം തവണയും 100% വിജയവും 6 കുട്ടികൾക്ക് full A+ ഉം, ഒരു കുട്ടിക്ക് 9 A+ മായി ഉന്നത വിജയം കൈവരിച്ച് മരഞ്ചാട്ടി മേരിഗിരി ഹൈസ്കൂൾ. 

ഓരോ കുട്ടിയെയും ശ്രദ്ധിച്ച് കൊണ്ടുള്ള ചിട്ടയായ പഠനമാണ് ഈ വിജയത്തിന് മാറ്റ് കൂട്ടിയത്. ഉന്നത വിജയം കൈവരിച്ചവരെ മാനേജ്മെൻ്റും, പി ടി എ യും, സ്റ്റാഫും അഭിനന്ദിച്ചു.

🪀 ഏറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കുന്നതിനായി ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗമാവുക 👇

Post a Comment

0 Comments