LATEST

6/recent/ticker-posts

നിർത്തിയിട്ട ലോറിക്ക് പിറകിൽ കാറിടിച്ച് മടവൂർ സ്വദേശികളായ ഉമ്മയും മകനും മരിച്ചു


കോഴിക്കോട് : പയ്യോളി ദേശീയപാതയിൽ നിർത്തിയിട്ട ലോറിക്ക് പിറകിൽ കാറിടിച്ച് കാർയാത്രക്കാരിയായ യുവതിക്കും മകനും ദാരുണാന്ത്യം. അപകടത്തിൽ കാർ യാത്രക്കാരായ മൂന്ന് കുട്ടികളടക്കം നാല് പേർക്ക് പരിക്കേറ്റു. മടവൂർ ആരാമ്പ്രം ചോലക്കര താഴം വെങ്ങോളിപുറത്ത് നാസറിന്‍റെ ഭാര്യ തൻസി(33), മകൻ ബിഷുറൂൽ ബിഷറുൽ അഫി (8), എന്നിവരാണ് മരിച്ചത്.

🪀 ഏറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കുന്നതിനായി ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗമാവുക 👇

അപകടത്തിൽ തൻസിയുടെ ഭർത്താവ് നാസർ (40), ആദിൽ അബ്ദുല്ല (11), ഫാത്തിമ മെഹ്റിൻ (10), സിയ (7) എന്നിവർക്ക് പരിക്കേറ്റു. മയ്യിത്ത് നിസ്കാരം ഇന്ന് താനിയാടൻകുന്ന് ജുമാമസ്ജിദിൽ നടക്കും.

Post a Comment

0 Comments