LATEST

6/recent/ticker-posts

സ്വകാര്യ ബസ് മരത്തിലിടിച്ച് അപകടം: 4 പേർക്ക് പരിക്ക്


വയനാട് കാക്കവയൽ നഴ്‌സറിപ്പടിയിലാണ് അപകട മുണ്ടായത്. ബത്തേരിയിൽ നിന്നും കൽപ്പറ്റയിലേക്ക് പോവുകയായിരുന്ന ബസ് നഴ്‌സറിപ്പടിയിൽ ആളെയിറക്കുന്നതിനായി നിർത്തിയപ്പോൾ റോഡിൽ നിന്നും തെന്നിമാറി മരത്തിലിടിക്കുകയായിരുന്നു. മുൻഭാഗം തകർന്ന ബസിൽ യാത്രക്കാർ കുറവായതിനാൽ വൻദുരന്തം ഒഴിവായി. പരിക്കേറ്റവരെ കൈനാട്ടി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


🪀 ഏറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കുന്നതിനായി ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗമാവുക 👇https://chat.whatsapp.com/DLCGlULq7MAGwTTOtKFhoG

Post a Comment

0 Comments