ആലപ്പുഴ ചെങ്ങന്നൂർ മുളക്കുയിയിൽ KSRTC സ്വിഫ്റ്റ് ബസ്സ് കാറിൽ ഇടിച്ച് രണ്ടു പേർ മരിച്ചു.
ഏഴുകുന്നം സ്വദേശി ഷിനോജ്, പള്ളിപ്പുറം സ്വദേശി വിഷ്ണു എന്നിവരാണ് മരിച്ചത്.
അർദ്ധരാത്രിയോടെയായിരുന്നു അപകടം. സുൽത്താൻ ബത്തേരിയിലേക്ക് പോകുകയായിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്.
0 Comments