തറപ്പേൽ ബെന്നി നിര്യാതനായി


തിരുവമ്പാടിയിലെ സാമൂഹ്യ- രാഷ്ട്രീയ പ്രവർത്തകനും കേരളാ കോൺഗ്രസ് (എം) നേതാവും പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമി വൈസ് ചെയർമാനുമായ പൊന്നാങ്കയം തറപ്പേൽ ബെന്നി (55) നിര്യാതനായി.

തോമസ് - ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ്.

ഭാര്യ: ആലീസ് ബെന്നി വയനാട്
മക്കൾ : ട്വിങ്കിൾ, ടെസിൽ, ടെനി

മരുമക്കൾ: അഭിനന്ദ് വാമറ്റത്തിൽ തോട്ടുമുക്കം, റിബിൻ ജോസഫ് വെട്ടിക്കുളങ്ങര പുല്ലൂരാംപാറ

സംസ്കാരം 16.05.2022 തിങ്കളാഴ്ച രാവിലെ 8.30 ന് പുല്ലൂരാംപാറ സെന്റ് ജോസഫ് ദേവാലയത്തിൽ.

സഹോദരങ്ങൾ: മേരി ചാക്കോ കോങ്ങാടൻ (ബാംഗ്ലൂർ),ഏലമ്മ മാത്യു പൈമ്പള്ളി പുല്ലൂരാംപാറ,ഫിലോമിന രാജൻ ചെറുപുഴ, അച്ചാമ്മ ജോസ് മുണ്ടാട്ട് കുളിരാമുട്ടി, ആനി ജോർജ് പൊന്നമ്പയിൽ പുല്ലൂരാംപാറ,സിസ്റ്റർ സെലിൻ MSMI, ശോഭന രാജു നെല്ലിത്താനം (ഓസ്ട്രേലിയ), റോബിൻ തോമസ് തറപ്പേൽ തിരുവമ്പാടി

Post a Comment

0 Comments