മഞ്ജു വാര്യരുടെ പരാതി, യുവാവിനെതിരെ പൊലീസ് കേസെടുത്തു


മഞ്ജു വാര്യരുടെ പരാതിയില്‍ യുവാവിനെതിരെ കേസ്. സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചെന്നാണ് പരാതി. ഭീഷണിപ്പെടുത്തല്‍, ഐടി ആക്‌ട് അടക്കമുള്ള വകുപ്പുകള്‍ ചുമത്തി എളമക്കര പൊലീസ് ആണ് കേസെടുത്തത്.

കഴിഞ്ഞ ദിവസം മഞ്ജു വാര്യര്‍ പോലീസിന് ഇതു സംബന്ധിച്ച് മൊഴി നല്‍കിയിരുന്നു. സമൂഹമാധ്യമങ്ങളില്‍ അപമാനിക്കുന്ന തരത്തില്‍ തുടര്‍ച്ചയായി പോസ്റ്റിടുക, പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തുക തുടങ്ങിയ വിവിധ പ്രശ്‌നങ്ങള്‍ യുവാവിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നു എന്നാണ് പരാതിയില്‍ പറയുന്നത്.

സംവിധായകനെതിരെ ആണ് കേസെടുത്തതു എന്നാണ് റിപ്പോർട്ട്

Post a Comment

0 Comments