പിഞ്ചുകുഞ്ഞിനെ വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ


കോഴിക്കോട് രാമനാട്ടുകരയിൽ പിഞ്ചുകുഞ്ഞിനെ വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

രാമനാട്ടുകര തോട്ടുങ്ങൽ നീലിത്തോട് പാലത്തിന് സമീപമുള്ള നടവഴിയിലാണ് കുട്ടിയെ കണ്ടെത്തിയത്. മൂന്നുമാസം പ്രായമുള്ള ആൺകുഞ്ഞിനെയാണ് വഴിയരികിൽ ഉപേക്ഷിച്ചത്.

Post a Comment

0 Comments