പി.എസ്.സി അറിയിപ്പുകൾറാങ്ക് പട്ടികകൾ റദ്ദായി

കോഴിക്കോട് ജില്ലയിൽ വിവിധ വകുപ്പുകളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് (ഗ്രേഡ് II) കാറ്റഗറി നമ്പർ 212/2017, 214/2017, 215/2017 എന്നീ തസ്തികകളുടെ റാങ്ക് പട്ടികകളുടെ കാലാവധി പൂർത്തിയായതിനാലും ശിപാർശ ചെയ്ത ഉദ്യോഗാർഥികളെ നിയമിച്ചതിനാലും ഒഴിവുകൾ അവശേഷിക്കാത്തതിനാലും റദ്ദായതായി ജില്ലാ പി.എസ്.സി ഓഫീസർ അറിയിച്ചു.

റാങ്ക് പട്ടിക റദ്ദായി

കോഴിക്കോട് ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ് (കാറ്റഗറി നം. 230/16) തസ്‌കയിലേക്ക് 2019 ഫെബ്രുവരി 28ന് നിലവിൽവന്ന റാങ്ക്പട്ടിക കാലാവധി പൂർത്തിയായതിനാൽ റദ്ദായതായി ജില്ലാ പി.എസ്.സി ഓഫീസർ അറിയിച്ചു.

Post a Comment

0 Comments