സംസ്ഥാന പാതയിൽ വാഹനാപകടം. കോഴിത്തീറ്റയുമായി വന്ന മിനി ലോറി മറിഞ്ഞു


സംസ്ഥാന പാതയിൽ വാഹനാപകടം.
കോഴിത്തീറ്റയുമായി വന്ന മിനി ലോറി മറിഞ്ഞു. എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാതയിലെ മുക്കം നോർത്ത് കാരശ്ശേരിയിലാണ് രാവിലെ എട്ടര മണിയോടുകൂടിയാണ് അപകടമുണ്ടായത്.

വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർ ഉൾപ്പെടെയുള്ള മൂന്നുപേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

0 Comments