നടി ഐശ്വര്യദേവി വിവാഹിതയാകുന്നു


സീരിയൽ താരം ഐശ്വര്യ ദേവി വിവാഹിതയാകുന്നു. ഒമാനിൽ ജോലി ചെയ്യുന്ന സിദ്ധാർഥ് ആണ് വരൻ. ഏപ്രിൽ 17ന് ആണ് വിവാഹം. ഇവരുടെ സേവ് ദ് ഡേറ്റ് വിഡിയോ ഐശ്വര്യ സമൂഹമാധ്യമത്തിൽ പങ്കുവച്ചു. 

നറുമുകയേ എന്ന തമിഴ് പാട്ടിന്റെ പശ്ചാത്തലത്തിലാണ് വിഡിയോ ഒരുക്കിയിരിക്കുന്നത്. പാടാത്ത പൈങ്കിളി എന്ന സീരിയലിൽ അവന്തിക എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്.

Post a Comment

0 Comments