റംസാനിലെ രണ്ടാം വെള്ളിയാഴ്ചയും ദു:ഖ വെള്ളിയും വിഷുവും: ഹാ എന്തൊരു ഭംഗിയെന്ന് കെ.ടി ജലീൽ


മതേതരമായ മൂന്ന് പ്രത്യേക ദിവസങ്ങൾ ഒന്നിച്ചു വന്നത് ഇന്ത്യയുടെ ഭംഗിയാണെന്ന് ചൂണ്ടിക്കാട്ടി കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ബഹുസ്വരതയുടെ മഴവില്ല് വിടർന്നു നിൽക്കുന്നത് കാണാൻ എന്തൊരു ചന്തമെന്നാണ് ഈ വെള്ളിയാഴ്ച ദിവസത്തെ കെ ടി ജലീൽ അടയാളപ്പെടുത്തിയത്.

വിഷു ദിനത്തിൽ തന്നെയാണ് വിശുദ്ധ റംസാനിലെ രണ്ടാം വെള്ളിയാഴ്ചയും. ദു:ഖ വെള്ളിയാഴ്ചയും അതേ ദിവസം തന്നെ. ബഹുസ്വരതയുടെ മഴവിൽ വിടർന്നു നിൽക്കുന്നത് കാണാൻ എന്തൊരു ചന്തം! ആ സൗന്ദര്യം തല്ലിക്കെടുത്താൻ ദയവായി ആരും മുതിരരുത്. ഏവർക്കും വിഷു ദിനാശംസകൾ’, കെ ടി ജലീൽ കുറിച്ചു.

https://www.facebook.com/drkt.jaleel/posts/535609757921082

Post a Comment

0 Comments