നഗരസഭാ കൗണ്‍സിലറുടെ കൊലപാതകം: മുഖ്യപ്രതി പിടിയില്‍


മഞ്ചേരി നഗരസഭാ കൗണ്‍സിലറുടെ കൊലപാതക കേസില്‍ മുഖ്യപ്രതി ഷുഹൈബ് പിടിയില്‍. തമിഴ്നാട്ടില്‍ ഒളിവിലായിരുന്നു ഷുഹൈബ്. രണ്ടുപേര്‍ നേരത്തെ പിടിയിലായിരുന്നു. പാര്‍ക്കിങ്ങിനെച്ചൊല്ലിയുളള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകം.

Post a Comment

0 Comments