ലിന്റോ ജോസഫ് എംഎൽഎയുടെ പിതാമഹൻ നിര്യാതനായി


കൂമ്പാറ പാലയ്ക്കൽ മാത്യു (87) നിര്യാതനായി.

സംസ്കാരം നാളെ (29/04/2022) വെള്ളിയാഴ്ച രാവിലെ 10 ന് പുഷ്പഗിരി ലിറ്റിൽ ഫ്ലവർ ചർച്ച് സെമിത്തേരിയിൽ.

ഭാര്യ ഏലികുട്ടി പൊൻകുന്നം തകിടിയേൽ കുടുംബാംഗമാണ്.

മക്കൾ: ജോസഫ്, വർഗ്ഗീസ്, സിനി, മിനി.

മരുമക്കൾ :- ആൻസി, നിനേഷ്.

കൊച്ചുമക്കൾ :- ലിബിൻ , ലിൻ്റു , ലിൻ്റോ (എം.എൽ.എ തിരുവമ്പാടി), അഖില ,അഞ്ചു , അഞ്ചന, നിഷാൻ, സോന, നിവിൻ.

Post a Comment

0 Comments