രേഷ്മ നിയമ നടപടിയിലേക്ക്


കൊലക്കേസ് പ്രതിക്ക് വീട് വാടകയ്ക്ക് നൽകിയതിൽ പിണറായിയിൽ അറസ്റ്റിലായ രേഷ്മ നിയമനടപടിക്ക് ഒരുങ്ങുന്നു. പൊലീസ് പറയുന്നത് കെട്ടിച്ചമച്ച കഥകളെന്ന് രേഷ്മയുട അഭിഭാഷകൻ. അറസ്റ്റ് മനുഷ്യാവകാശ ലംഘനമാണ്. ജാമ്യം കിട്ടാവുന്ന കേസിൽ റിമാൻ‍ഡ് പാടില്ല. സമൂഹമാധ്യമങ്ങളിലടക്കം അപവാദ പ്രചരണം നടക്കുകയാണ്. ഇതിനെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും രേഷ്മയുടെ അഭിഭാഷകൻ പറഞ്ഞു.

Post a Comment

0 Comments