പാലക്കാട് സുബൈർ വധം: മൂന്ന് പേർ അറസ്റ്റിൽ


പാലക്കാട് എസ്ഡിപിഐ പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ട കേസിൽ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. 

രമേശ്, ആറുമുഖം, ശരവണൻ എന്നിവരാണ് അറസ്റ്റിലായത്. മൂന്ന് പേരും ആർഎസ്എസ് പ്രവർത്തകരാണ്. കേസിലെ മുഖ്യപ്രതി രമേശാണ്. 

സഞ്ജിത്തിന്റെ കൊലപാതകത്തിൽ പ്രതികാരമായാണ് സുബൈറിനെ വധിച്ചതെന്ന് എഡിജിപി വിജയ് സാക്കറെ പറഞ്ഞു.

Post a Comment

0 Comments