സന്തോഷ് ട്രോഫി: കേരളം ഫൈനലിൽ


തിങ്ങിനിറഞ്ഞ കാണികളെ സാക്ഷിനിർത്തി കേരളം സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ഫൈനലിൽ കടന്നു. സെമി ഫൈനലിൽ കർണാടകയെ തകർത്തു. മൂന്നിനെതിരെ 7 ഗോളിനാണ് കേരളത്തിൻ്റെ തകർപ്പൻ ജയം. പകരക്കാരനായി ഇറങ്ങിയ ടികെ ജസിൻ അഞ്ചുഗോൾ നേടി. അർജുനും ഷിഖിലും ഓരോ ഗോൾ നേടി.

സന്തോഷ് ട്രോഫിയിൽ കേരളം ഫൈനലിൽ എത്തുന്നത് പതിനഞ്ചാം തവണയാണ്. കേരളം ആറ് തവണ ചാമ്പ്യന്മാരായി.

Post a Comment

0 Comments