മോഹൻലാലിന് ആശ്വാസം


മോഹൻലാലിന് എതിരായ ആനക്കൊമ്പ് കേസ് പിൻവലിക്കാനുളള സർക്കാർ തീരുമാനത്തിന് എതിരായ ഹർജി തളളി. ഏലൂർ സ്വദേശി എ എ പൗലോസും വനംവകുപ്പ് മുൻ ഉദ്യോ​ഗസ്ഥൻ ജെയിംസ് മാത്യുവും സമർപ്പിച്ച ഹർജികൾ പെരുമ്പാവൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യുൽ മജിസ്ട്രോറ്റ് കോടതിയാണ് തളളിയത്.

Post a Comment

0 Comments