ദിലീപ് ഉൾപ്പെട്ട വധഗൂഢാലോചന കേസ്; സായി ശങ്കർ കസ്റ്റഡിയിൽ


നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെതിരെയുള്ള വധഗൂഢാലോചന കേസിൽ ഹാക്കർ സായി ശങ്കർ അറസ്റ്റിൽ. ദിലീപിന്റെയും മറ്റു പ്രതികളുടെയും ഫോണിലെ തെളിവുകൾ നശിപ്പിച്ച കേസിലെ ഏഴാം പ്രതിയാണ് സായി ശങ്കർ.  

Post a Comment

0 Comments