ഇന്നറിയേണ്ട പ്രധാന വാർത്തകൾ


ബസ് ചാര്‍ജ് വര്‍ധനക്കൊപ്പം വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കാത്തതിലെ ആശങ്കയറിയിക്കാന്‍ സ്വകാര്യ ബസുടമകളുടെ പ്രതിനിധികള്‍ ഇന്ന് ഗതാഗത മന്ത്രിയെ കാണും.

ദിലീപിന്‍റെ സഹോദരനെയും സഹോദരി ഭർത്താവിനെയും ഉടന്‍ ചോദ്യംചെയ്യും. ഇന്ന് നോട്ടീസ് നല്‍കിയേക്കും.

ഡി.എം.കെയുടെ ഡൽഹി ഓഫീസ് ഉദ്ഘാടനം ഇന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ നിർവഹിക്കും.
ഐപിഎല്ലില്‍ ഇന്ന് മുംബൈ-രാജസ്ഥാന്‍ പോരാട്ടം.

ഫെഡറേഷന്‍ കപ്പ് ദേശീയ സീനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് തേഞ്ഞിപ്പലം കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തില്‍ ഇന്ന് തുടക്കം.

Post a Comment

0 Comments