ചീഫ് സെക്രട്ടറിയുടെ പരാമർശം; കുപ്രചരണമെന്ന് ആരോഗ്യമന്ത്രി


ചീഫ് സെക്രട്ടറിയുടെ പരാമർശമെന്ന പേരിൽ ആരോഗ്യവകുപ്പിന് എതിരെ നടക്കുന്നത് കുപ്രചരണം എന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. 20 വർഷത്തിലേറെ പഴക്കമുള്ള കേസുകളുമായി ബന്ധപ്പെട്ടുള്ളതാണ് ചീഫ് സെക്രട്ടറിയുടെ പരാമർശം. 


ആരോഗ്യവകുപ്പ് മോശമാണെന്ന പരാമർശം വന്നു എന്നത് ആരോഗ്യ പ്രവർത്തകരെ അപമാനിക്കാനുള്ള പ്രചാരണം ആണെന്നും വീണാ ജോർജ് പ്രതികരിച്ചു. Post a Comment

0 Comments