വിദ്യാർത്ഥികളെ ആദരിച്ചു


തിരുവമ്പാടി: കർണാടക രാജീവ്ഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും MSC, MLD യിൽ രണ്ടാം റാങ്ക് നേടിയ അമലു സേവ്യറിനും, കർണാടക രാജീവ്ഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും Bsc Nursing OBG&Management ൽ റാങ്ക് 15 നേടിയ സാന്ദ്ര ബോബനും തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌
മേഴ്‌സി പുളിക്കാട്ട് മൊമെന്റോ നൽകി ആദരിച്ചു.

ചടങ്ങിൽ വാർഡ് മെമ്പർ മഞ്ജു ഷിബിൻ, മനോജ്‌ വാഴേപറമ്പിൽ, സജിമോൻ, ബാബു കാട്ടുകുളങ്ങര, എന്നിവർ സംസാരിച്ചു.

Post a Comment

0 Comments