SSLC പരീക്ഷ ഇന്ന് ആരംഭിക്കും


സംസ്ഥാനത്തെ എസ് എസ് എൽ സി പരീക്ഷ ഇന്ന് ആരംഭിക്കും. റെഗുലറായി 426999 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതുന്നത്. 408 വിദ്യാർഥികൾ പ്രൈവറ്റായും പരീക്ഷയെഴുതും.

മൊത്തം 2962 പരീക്ഷ കേന്ദ്രങ്ങളാണ് പരീക്ഷയ്ക്കായി സജ്ജമാക്കിയിട്ടുള്ളത്. ഗൾഫ് മേഖലയിലും ലക്ഷദീപിലും 9 വീതം പരീക്ഷ സെന്ററുകൾ ഒരുക്കിയിട്ടുണ്ട്. അടുത്ത മാസം 29 ന് ആണ് എസ് എൽ എൽ സി പരീക്ഷകൾ അവസാനിക്കുന്നത്.

Post a Comment

0 Comments