കോഴിക്കോട് ജില്ലയിൽ കനത്ത മഴ


സംസ്ഥാനത്ത് വിവിധയിടങ്ങളിൽ വേനൽ മഴ പെയ്തു. കോഴിക്കോട് ജില്ലയിൽ കനത്ത മഴ പെയ്തു. മുക്കം, തിരുവമ്പാടി, കൂടരഞ്ഞി തുടങ്ങിയ മലയോര മേഖലയിലാണ് വേനൽ മഴ പെയ്തത്. ശക്തമായ കാറ്റിൽ മരം വീണ് ​പലയിടത്തും ​ഗതാ​ഗതം തടസ്സപ്പെട്ടു. പുന്നയ്ക്കലിൽ റോഡിൽ വീണ മരം ഫയർഫോഴ്സ് നീക്കി.

Post a Comment

0 Comments