ദിലീപിന്റെ ഹർജി തളളി, തുടരന്വേഷണംതുടരാമെന്ന് കോടതി


നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് തുടരന്വേഷണം റദ്ദാക്കണമെന്ന നടൻ ദിലീപിന്റെ ഹർജി ഹൈക്കോടതി തള്ളി. ജസ്‌റ്റിസ് സൗഭർ ഇടപ്രകത്തിന്റെ ബെഞ്ചാണ് ഹർജി തള്ളിയത്. അന്വേഷണ ഉദ്യോഗസ്ഥർക്ക് തുടരന്വേഷണവുമായി മുന്നോട്ടു പോകാമെന്നും, ഏപ്രിൽ 15ന് അകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നുമാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്.

Post a Comment

0 Comments