ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്ത് PLA മികവുത്സവം സാക്ഷരത പരീക്ഷ ആസൂത്രണ യോഗം പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ വെച്ച് ചേർന്നു.
യോഗത്തിൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ KT മുഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു.
വാർഡ് അംഗങ്ങളായ അനുരൂപ്, ബഷീർ, ജിനേഷ് എന്നിവർ സംസാരിച്ചു. റിസോഴ്സ് പേഴ്സൺ വൈഷ്ണവി ക്ലാസ്സെടുത്തു.
0 Comments