പി എസ് സി: കൺഫർമേഷന് പ്രൊഫൈൽ പരിശോധിക്കണം


പി എസ് സി പരീക്ഷ എഴുതുവാനുളള കൺഫർമേഷൻ നൽകുന്ന ഉദ്യോഗാർത്ഥികൾ കൺഫർമേഷൻ നടപടി പൂർത്തീകരിച്ചു എന്നത് പ്രൊഫൈൽ പരിശോധിച്ചു
ഉറപ്പുവരുത്തേണ്ടതാണ്. കൺഫർമേഷൻ സംബന്ധിച്ച എസ്.എം.എസ്. നായി
കാത്തുനിൽക്കേണ്ടതില്ലെന്ന് പി എസ് സി ഫേസ്ബുക്കിലൂടെ അറിയിച്ചു.

Post a Comment

0 Comments