മുതിർന്ന കോൺഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീർ അന്തരിച്ചു


മുതിർന്ന കോൺഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീർ (77) അന്തരിച്ചു. വെമ്പായത്തെ വസതിയിലായിരുന്നു അന്ത്യം. പാർലിമെന്റ് മുൻ അംഗവും മുൻ എം എൽ എയുമായിരുന്നു അദ്ദേഹം. കഴിഞ്ഞ അഞ്ചു വർഷമായി ഹൃദ്രോഗത്തെ തുടർന്ന് പാർട്ടി പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു.

Post a Comment

0 Comments