ഏഴ് സ്‌കൂൾ വിദ്യാര്‍ഥിനികൾ ലൈംഗിക പീഡനത്തിന് ഇരയായതായി പരാതി


കാസര്‍കോട് സ്‌കൂളിലെ ഏഴ് വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. രണ്ട് പൊലീസ് സ്റ്റേഷനുകളിലായി ഏഴ് പോക്സോ കേസുകള്‍ റജിസ്റ്റര്‍ ചെയ്തു.

കൗണ്‍സിലിങ്ങിലാണ് കുട്ടികള്‍ വെളിപ്പെടുത്തല്‍ നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് നാല് പേര്‍ക്കായി പൊലീസ് അന്വേഷണം തുടങ്ങി. കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Post a Comment

0 Comments