ഇന്നറിയേണ്ട പ്രധാന വാർത്തകൾ▶️മന്ത്രിസഭാ യോ​ഗം ചേരും; സിൽവർലൈൻ പ്രതിഷേധം ചർച്ചയാകും

▶️മുല്ലപ്പെരിയാർ ഹർജികൾ സുപ്രീംകോടതിയിൽ

▶️കൊവിഡ്;അനർഹർക്ക് നഷ്ടപരിഹാരം കേന്ദ്ര ഹര്‍ജിയില്‍ സുപ്രീം കോടതി ഉത്തരവിറക്കും

▶️1 മുതൽ 9 വരെയുള്ള ക്ലാസുകൾക്ക് വാർഷിക പരീക്ഷ ഇന്നുമുതൽ

▶️ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി പുഷ്‌കര്‍ സിംഗ് ധാമി സത്യപ്രതിജ്ഞ ചെയ്യും

▶️ഇന്ന് അര്‍ധരാത്രി മുതല്‍ സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്

Post a Comment

0 Comments