രാജ്യന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് സമാപനം


രാജ്യന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് കൊടിയിറക്കം. വൈകീട്ട് 5 .45 ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽവെച്ച് സമാപന സമ്മേളനം മന്ത്രി കെ എൻ ബാലഗോപാൽ ഉദ്‌ഘാടനം ചെയ്യും. ചടങ്ങിൽ മുഖ്യ അതിഥിയായി എത്തുന്നത് ബോളിവുഡ് താരം നവാസുദ്ദീൻ സിദ്ദിഖിയാണ്.

വിശിഷ്ടാതിഥി എഴുത്തുകാരൻ ടി. പത്മനാഭനും ചടങ്ങിൽ പങ്കെടുക്കും . സാംസ്കാരിക മന്ത്രി സജി ചെറിയാൻ ചലച്ചിത്ര പുരസ്കാരങ്ങൾ സമ്മാനിക്കും. മാധ്യമ അവാർഡുകൾ സമ്മാനിക്കുന്നത് സഹകരണ മന്ത്രി വി.എൻ. വാസവനാണ്.


  

Post a Comment

0 Comments