യുവാവിനെയും വിദ്യാർത്ഥിനിയേയും മരിച്ച നിലയിൽ കണ്ടെത്തിബാലുശ്ശേരി കരുമലയിൽ യുവാവിനൊപ്പം 15 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി.

താമരശ്ശേരി ഗവ ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥിനി അണ്ടോണ പുല്ലോറക്കുന്നുമ്മൽ ഗിരീഷിൻ്റെ മകൾ ശ്രീലക്ഷ്മിയെയാണ് കിനാലൂർ ചൂരക്കണ്ടി അനിൽകുമാറിൻ്റെ മകൻ അബിനവ് (19) എന്ന യുവാവിനൊപ്പം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

Post a Comment

0 Comments