മുൻ മന്ത്രി സിറിയക് ജോണിൻ്റെ ഭാര്യ അന്നകുട്ടി സിറിയക് നിര്യാതയായി


താമരശ്ശേരി: മുൻ മന്ത്രി സിറിയക് ജോണിൻ്റെ ഭാര്യ അന്നകുട്ടി സിറിയക് (86) ചേവായൂർ ഗുഡ് എർത്ത് ഹേർമിറ്റേജ് വസതിയിൽ നിര്യാതയായി.

കോടഞ്ചേരി വരിക്കമാക്കിൽ കുടുംബാംഗമാണ്.

സംസ്കാര ചടങ്ങ് കട്ടിപ്പാറ പറതൂക്കിയിൽ തറവാട് വസതിയിൽ. വെള്ളിയാഴ്ച (04.03.22) 4 മണിക്ക് കട്ടിപ്പാറ ഹോളി ഫാമിലി ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കും.

മക്കൾ: ബാബു സിറിയക് മംഗലാപുരം, ബീന ജോയ്, മിനി ജോസ്, മനോജ് സിറിയക്, വിനോദ്സിറിയക് (ആർകിടെക്)

മരുമക്കൾ-സിൻസി ബാബു അറക്കൽ, ജോയ് തോമസ് വട്ടക്കനാൽ- പാല (എൻജിനീയർ), ജോസ് മേൽവെട്ടം ഈങ്ങാപുഴ, അനിത ചൗധരി (ആർകിടെക്)

Post a Comment

0 Comments