ഓട്ടോ, ടാക്സി നിരക്കും കൂട്ടി


ബസ് ചാർജ് വർധിപ്പിച്ചതിന് പിന്നാലെ സംസ്ഥാനത്ത് ഓട്ടോ, ടാക്സി നിരക്കും കൂട്ടി. ഓട്ടോറിക്ഷക്ക് മിനിമം ചാർജ് 30 രൂപയാക്കി. അധികം വരുന്ന ഓരോ കിലോമീറ്ററിനും 15 രൂപ നൽകണം. 1500 സിസിയിൽ താഴെയുള്ള ടാക്സി കാറുകൾക്ക് മിനിമം ചാർജ് 200 രൂപയാക്കി.

Post a Comment

0 Comments