അനുശോചനമറിയിച്ച് ബ്ലാസ്റ്റേഴ്സ്


ഐഎസ്എൽ ഫൈനൽ കാണാൻ ഗോവയിലേക്ക് പോവുന്നതിനിടെ വാഹനാപകടത്തിൽ മരിച്ച മലപ്പുറം സ്വദേശികളായ ആരാധകരുടെ കുടുംബാംഗങ്ങളെ അനുശോചനമറിയിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ടീമിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ബ്ലാസ്റ്റേഴ്സ്, ആരാധകരുടെ കുടുംബാംഗങ്ങളെ അനുശോചനമറിയിച്ചത്.

"ഗോവയിലേക്ക് കളി കാണാനെത്തുന്നതിനിടെ അപകടത്തിൽ മരണപ്പെട്ട ജംഷീറിന്‍റേയും ഷിബിലിന്‍റേയും കുടുംബത്തെ ടീം അനുശോചനമറിയിക്കുന്നു"- ബ്ലാസ്റ്റേഴ്സ് കുറിച്ചു.

Post a Comment

0 Comments