ഒന്നരവയസുകാരിയെ മുക്കിക്കൊന്ന കേസില്‍ അച്ഛനും മുത്തശ്ശിക്കുമെതിരെ പോലീസ് കേസെടുത്തു


കൊച്ചിയില്‍ ഒന്നരവയസുകാരിയെ മുക്കിക്കൊന്ന കേസില്‍ അച്ഛനും മുത്തശ്ശിക്കുമെതിരെ പോലീസ് കേസെടുത്തു.മുത്തശ്ശി സിപ്‌സിക്കെതിരെ ജുവനൈല്‍ നിയമപ്രകാരം കേസെടുത്തു. ബാലനീതി നിയമ പ്രകാരം കുട്ടിയുടെ സംരക്ഷണത്തില്‍ വീഴ്ച വരുത്തിയെന്നതാണ് പിതാവായ സജീവിനെതിരായ കുറ്റം.

പ്രതികള്‍ ഒളിവിലാണെന്ന് ലഭിക്കുന്ന വിവരം. അതേസമയം, മുത്തശ്ശിയുടെ സുഹൃത്ത് ജോണ്‍ ബിനോയ് ഡിക്രൂസിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

കൊച്ചി കലൂരിലെ ലെനിന്‍ സെൻ്ററിനടുത്തുള്ള ഹോട്ടല്‍മുറിയില്‍ വച്ച്‌ ഒന്നരവയസ്സുകാരി നോറയെ ബുധനാഴ്ച്ചയാണ് മുത്തശ്ശിയുടെ സുഹൃത്ത് ബക്കറ്റില്‍ മുക്കി കൊന്നത്

Post a Comment

0 Comments