തിരുവനന്തപുരത്ത് ഭർത്താവിനെ ഭാര്യ തലയ്ക്കടിച്ച് കൊന്നു. കുറുപുഴയിൽ താമസിക്കുന്ന ഷിജു (37) ആണ് മരിച്ചത്. ഷിജുവിന്റെ ഭാര്യ സൗമ്യയെ പാലോട് പൊലീസ് കസ്റ്റഡിയിലെടുത്തു.
കല്ലും ടൈലും കൊണ്ടാണ് തലയ്ക്കടിച്ചതെന്ന് പൊലീസ് പറയുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
0 Comments