ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ മ​രി​ച്ച നി​ല​യി​ൽ


പാ​ല​സ്തീ​നി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ മു​കു​ൾ ആ​ര്യ​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. രാ​മ​ല്ല​യി​​ലെ എം​ബ​സി ആ​സ്ഥാ​ന​ത്താ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ പാ​ല​സ്തീ​ൻ സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു.

മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. മു​കു​ൾ ആ​ര്യ​യു​ടെ വി​യോ​ഗ​ത്തി​ൽ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ അ​തീ​വ ദു​ഖം രേ​ഖ​പ്പെ​ടു​ത്തി.

Post a Comment

0 Comments