എട്ടാം ദിവസവും പെട്രോൾ,ഡീസൽ വില കൂട്ടി


പെട്രോൾ ഡീസൽ വില ഇന്നും കൂട്ടി. പെട്രോൾ വില 87 പൈസയും ഡീസലിന് 74 പൈസയുമാണ് വർധിപ്പിച്ചത്. കഴിഞ്ഞ ഒൻപതു ദിവസത്തിനിടെ എട്ടു തവണയായി പെട്രോൾ വില 5.23 രൂപയും ഡീസൽ വില 5.06 രൂപയുമാണു കൂട്ടിയത്.

 

 

Post a Comment

0 Comments